ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വിവരാവകാശ നിയമം

 

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമമാണ്. ഉത്തരവാദിത്തവും സുതാര്യതയും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.


പാണ്ടനാട് ഗ്രാമപഞ്ചായത്ത് ഓഫീസ്

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ:

ലത എൽ

സെക്രട്ടറി, പാണ്ടനാട് ഗ്രാമപഞ്ചായത്ത്

പാണ്ടനാട് പി.ഒ, ചെങ്ങന്നൂർ, ആലപ്പുഴ - 689506

ഫോൺ : 9496043685

അസിസ്റ്റൻ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ :

സജികുമാർ എം എസ്

ഹെഡ്ക്ലാർക്ക്, പാണ്ടനാട് ഗ്രാമപഞ്ചായത്ത്

പാണ്ടനാട് പി.ഒ, ചെങ്ങന്നൂർ, ആലപ്പുഴ - 690685

ഫോൺ : 9961194266

അപ്പലേറ്റ് അതോറിറ്റി:

ഷിബു സി കെ

പഞ്ചായത്ത് അസിസ്റ്റൻ്റ് ഡയറക്ടർ

തദ്ദേശസ്വയംഭരണവകുപ്പ് ജോയിൻ്റ് ഡയറക്ടർ ഓഫീസ്, ഇരുമ്പുപാലം പി.ഒ,ആലപ്പുഴ ജില്ല - 688011

ഫോൺ :0477 2251599 

അസിസ്റ്റൻ്റ് എഞ്ചിനീയറുടെ കാര്യാലയം, പാണ്ടനാട്

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ:

ഉഷ ആർ

അസിസ്റ്റൻ്റ് എഞ്ചിനീയർ, എൽ.ഐ.ഡി & ഇ.ഡബ്ല്യു സെക്ഷൻ പാണ്ടനാട് ഗ്രാമപഞ്ചായത്ത്

പാണ്ടനാട് പി.ഒ, ചെങ്ങന്നൂർ, ആലപ്പുഴ - 689506

ഫോൺ : 9497675828

അപ്പലേറ്റ് അതോറിറ്റി:

മഞ്ജു ജി

അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എൽ.ഐ.ഡി & ഇ.ഡബ്ല്യു സബ് ഡിവിഷൻ, ചെങ്ങന്നൂർ

പുലിയൂർ പി.ഒ, ചെങ്ങന്നൂർ, ആലപ്പുഴ ജില്ല - 689510

ഫോൺ : 

കൃഷി ഭവൻ, പാണ്ടനാട്

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ:

ആര്യ എം

കൃഷി ഓഫീസർ, കൃഷിഭവൻ, പാണ്ടനാട്

പാണ്ടനാട് പി.ഒ, ചെങ്ങന്നൂർ, ആലപ്പുഴ - 689506

ഫോൺ : 9383470685

അസിസ്റ്റൻ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ :

അനിത എ പി

അഗ്രികൾച്ചർ അസിസ്റ്റൻ്റ്, കൃഷിഭവൻ, പാണ്ടനാട്

പാണ്ടനാട് പി.ഒ, ചെങ്ങന്നൂർ, ആലപ്പുഴ - 690685

ഫോൺ : 

അപ്പലേറ്റ് അതോറിറ്റി:

സൂസൻ തോമസ്

അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ,ചെങ്ങന്നൂർ

പുലിയൂർ പി.ഒ, ചെങ്ങന്നൂർ, ആലപ്പുഴ ജില്ല - 689510

ഫോൺ :