ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂപടം

 

പാണ്ടനാട് ഗ്രാമപഞ്ചായത്ത് വാർഡ് മാപ്പ്

കേരള ഡീലിമിറ്റേഷൻ കമ്മീഷൻ 2025 മേയ് 15-ന് പുറപ്പെടുവിച്ച (ഉത്തരവ് നമ്പർ: എസ്ഡിസി/337/2024/എസ്‌ഡിസി6) ഔദ്യോഗിക വിജ്ഞാപന പ്രകാരം ആലപ്പുഴ ജില്ലയിലെ പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ വാർഡുകളുടെ (നിയോജക മണ്ഡലങ്ങളുടെ) അതിർത്തി പുനർനിർണ്ണച്ചിട്ടുണ്ട്.1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റിലെ 10-ാം വകുപ്പ് അനുസരിച്ചാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. കരട് നിർദ്ദേശങ്ങളിന്മേൽ പൊതുജനങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ലഭിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിശോധിച്ച ശേഷമാണ് ഈ അന്തിമ വിഭജന പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ബഹു.ഡീലിമിറ്റേഷന്‍ കമ്മീഷണന്റെ അന്തിമ ഉത്തരവും , അന്തിമ മാപ്പും ഇവിടെ പരിശോധിക്കാവുന്നതാണ്

ഇൻ്ററാക്ടീവ് വാർഡ് മാപ്പ്

പഞ്ചായത്തിൻ്റെ ഔദ്യോഗിക GIS അടിസ്ഥാനത്തിലുള്ള വാർഡ് മാപ്പ്

 

വാർഡ് അതിർത്തി വിവരങ്ങൾ

2025 വാർഡ് ഡീലിമിറ്റേഷൻ അടിസ്ഥാനത്തിലുള്ള പുതുക്കിയ വാർഡ് അതിർത്തികൾ വ്യക്തമായി പ്രദർശിപ്പിക്കുന്നു.

ഇൻ്ററാക്ടീവ് നാവിഗേഷൻ

മാപ്പ് സൂം ചെയ്യുക, പ്രദേശങ്ങൾ പരിശോധിക്കുക, ലൊക്കേഷനുകൾ കണ്ടെത്തുക തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.

GIS സാങ്കേതികവിദ്യ

കൃത്യമായ ഭൂശാസ്ത്ര വിവരങ്ങൾ ലഭ്യമാക്കുന്നതിനായി GIS സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു.

MAP
  • ബഹു.ഡീലിമിറ്റേഷന്‍ കമ്മീഷന്റെ അന്തിമ ഉത്തരവ്