ആസൂത്രണ സമിതി
👥 പഞ്ചായത്ത് ആസൂത്രണ സമിതി
പഞ്ചായത്തിൻ്റെ വിവിധ വികസന പ്രവർത്തനങ്ങൾ, പദ്ധതികൾ, ചെലവുകൾ, സർക്കാർ നിർദ്ദേശങ്ങൾ എന്നിവയുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായാണ് ഈ ആസൂത്രണ സമിതി രൂപീകരിച്ചിരിക്കുന്നത്. പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുകയുമാണ് സമിതിയുടെ പ്രധാന ലക്ഷ്യം.
പഞ്ചായത്ത് ആസൂത്രണ സമിതി – 2026
| ക്രമ നമ്പർ | പദവി | പേര് / വിലാസം | ഫോൺ നമ്പർ |
|---|---|---|---|
| 1 | ചെയർമാൻ | ശ്രീമതി. ജിജികുഞ്ഞ്കുഞ്ഞ് (പ്രസിഡന്റ്) പാണ്ടനാട് ഗ്രാമപഞ്ചായത്ത് | 9496043684 |
| 2 | വൈസ് ചെയർമാൻ | അഡ്വ. ബി. ഹരികുമാർ തെങ്ങുംപള്ളിൽ, പാണ്ടനാട് | 9496881009 |
| 3 | കൺവീനർ | ശ്രീമതി. ലത. എൽ സെക്രട്ടറി, പാണ്ടനാട് ഗ്രാമപഞ്ചായത്ത് | 9496043685 |
| 4 | അംഗം | ശ്രീ. ഗീവർഗ്ഗീസ് പി. ജി. വൈസ് പ്രസിഡന്റ്, പാണ്ടനാട് ഗ്രാമപഞ്ചായത്ത് | 9847173757 |
| 5 | അംഗം | ശ്രീമതി. ഗീതാകുമാരി എം. കെ. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ | 9544836023 |
| 6 | അംഗം | ശ്രീമതി. റീനാ വർഗീസ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ | 8891895731 |
| 7 | അംഗം | ശ്രീ. ജോൺ മാത്യു ഇ. ആരോഗ്യം / വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ | 9961336817 |
| 8 | അംഗം | ശ്രീമതി. വത്സല മോഹൻ ദേവിക, പാണ്ടനാട് | 7736245452 |
| 9 | അംഗം | ശ്രീ. ടി. സി. സുരേന്ദ്രൻ നായർ തെക്കുംചേരിൽ, പാണ്ടനാട് | 9847064424 |
| 10 | അംഗം | ശ്രീ. മനോജ്കുമാർ കെ. തെക്കേപറത്തറ, പാണ്ടനാട് നോർത്ത് | 9744616088 |
| 11 | അംഗം | ശ്രീ. രാജൻ മൂലവീട്ടിൽ, പാണ്ടനാട് നോർത്ത് | 9446568161 |
| 12 | അംഗം | ശ്രീ. ഹരികുമാർ കുന്നുംപുറത്ത്, പാണ്ടനാട് നോർത്ത് | 8281353440 |
| 13 | അംഗം | ശ്രീമതി. ബിന്ദു സുനിൽ ദർഭയിൽ, പാണ്ടനാട് | - |
| 14 | അംഗം | ശ്രീ. ശ്യാം എൻ. ഉഴത്തിൽ ശ്യാംസദനം, പാണ്ടനാട് വെസ്റ്റ് | 9446730003 |
| 15 | അംഗം | ശ്രീ. ജോൺസൺ കുറ്റിക്കാട്ടിൽ | 7012163255 |