ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ബജറ്റ് 2025

പാണ്ടനാട് ഗ്രാമപഞ്ചായത്ത്

2025-2026 സാമ്പത്തികവർഷത്തെ കരട് ബജറ്റ് വിവരങ്ങൾ

ധനകാര്യ സ്ഥിരം സമിതിയുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ചത്

വരവുകൾ (Budget Income)

കോഡ്ഇനവിവരം (Particulars)യഥാർത്ഥ കണക്ക്
2023-24 (₹)
പരിഷ്കരിച്ച ബജറ്റ്
2024-25 (₹)
ബജറ്റ് കണക്ക്
2025-26 (₹)
Aപ്രാരംഭ ബാക്കി (Net Opening Balance)-3,207,738-3,993,81011,12,515
Bനികുതി വരുമാനം (Tax Revenue)26,55,11035,71,00041,50,000
Cനികുതിയിതര വരുമാനം (Non Tax Revenue)22,00,39010,77,50015,63,500
Dആകെ തനത് ഫണ്ട് (Total Own Fund - B+C)48,55,50046,48,50057,13,500
Eജനറൽ പർപ്പസ് ഫണ്ട് (General Purpose Fund)52,81,2001,05,37,4391,10,00,000
Fആകെ (Total - D+E)1,01,36,7001,51,85,9391,67,13,500
Gമറ്റ് റവന്യൂ ഗ്രാന്റുകൾ - പദ്ധതി ചെലവുകൾക്ക് (Plan Grants)4,30,95,7588,80,39,2827,28,83,000
Hമറ്റ് റവന്യൂ ഗ്രാന്റുകൾ - പദ്ധതി ഇതര ചെലവുകൾക്ക് (Non-Plan)2,09,58,6603,25,00,0003,25,00,000
Iആകെ റവന്യൂ വരവുകൾ (Total Revenue Income)7,41,91,11813,57,25,22112,20,96,500
Jമൂലധന വരവ് - വായ്പ വാങ്ങൽ (Capital Income - Loans)000
Kവായ്പ ഒഴികെയുള്ള മൂലധന വരവുകൾ21,32,7581,02,98,97547,15,000
Lആകെ മൂലധന വരവുകൾ (Total Capital Income)21,32,7581,02,98,97547,15,000
Mആകെ വരവുകൾ (Total Income - I+L)7,63,23,87614,60,24,19612,68,11,500
Nപ്രാരംഭ ബാക്കിയും ആകെ വരവുകളും (M+A)7,31,16,13814,20,30,38612,79,24,015

ചെലവുകൾ (Budget Expenditure)

കോഡ്ഇനവിവരം (Particulars)യഥാർത്ഥ കണക്ക്
2023-24 (₹)
പരിഷ്കരിച്ച ബജറ്റ്
2024-25 (₹)
ബജറ്റ് കണക്ക്
2025-26 (₹)
Oറവന്യൂ ചെലവുകൾ - അനിവാര്യ ചുമതലകൾക്ക്1,00,89,1121,11,07,7001,35,86,000
Pറവന്യൂ ഗ്രാന്റിൽ നിന്നുള്ള പദ്ധതി ചെലവുകൾ4,15,68,6159,42,42,1967,36,83,000
Qറവന്യൂ ഗ്രാന്റിൽ നിന്നുള്ള പദ്ധതിയേതര ചെലവുകൾ2,09,58,6603,25,00,0003,25,00,000
Rആകെ റവന്യൂ ചെലവുകൾ (O+P+Q)7,26,16,38713,78,49,89611,97,69,000
Sമൂലധന ചെലവുകൾ - വായ്പ തിരിച്ചടവ്000
Tവായ്പ തിരിച്ചടവ് ഒഴികെയുള്ള മൂലധന ചെലവുകൾ44,93,56130,67,97547,15,000
Uആകെ മൂലധന ചെലവുകൾ (S+T)44,93,56130,67,97547,15,000
Vആകെ ചെലവുകൾ (R+U)7,71,09,94814,09,17,87112,44,84,000
Wനീക്കി ബാക്കി (Closing Balance - N-V)-3,993,81011,12,51534,40,015
ബജറ്റ് കാണുന്നതിനായി താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക

  • ◀ 2025 - 26 ബജറ്റ് ഡൗൺലോഡ് ചെയ്യുക