ബജറ്റ് 2026-27

പാണ്ടനാട് ഗ്രാമപഞ്ചായത്ത്

2026 - 2027 സാമ്പത്തിക വർഷത്തെ ബജറ്റ് വിവരങ്ങൾ

ധനകാര്യ സ്ഥിരം സമിതിയുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ചത്

വരവുകൾ (Budget Income)
കോഡ്ഇനവിവരം (Particulars)Budget for 2025-26 (₹)Budget for 2026-27 (₹)
Aപ്രാരംഭ ബാക്കി (Opening Balance)1,32,91,4041,69,58,088
Bനികുതി വരുമാനം (Total Tax Revenues)43,50,00047,30,000
Cഫീസുകളും ഉപയോക്തൃ നിരക്കുകളും (Fees & User Charges)9,92,00012,63,700
Dവില്പനയും വാടകയും (Sale and Hire Charges)23,50025,000
Eറവന്യൂ ഗ്രാന്റുകൾ, സഹായങ്ങൾ (Revenue Grants & Subsidies)5,74,37,4006,61,37,400
Fപലിശ വരുമാനം (Interest Earned)1,00,0001,75,000
Gമുнകാല വരുമാനങ്ങൾ (Prior Period Items)010,00,000
Hആകെ റവന്യൂ വരവുകൾ (Total Revenue Receipt)6,29,62,9007,33,31,100
Iആകെ മൂലധന വരവുകൾ (Total Capital Receipt)9,57,25,7859,91,04,596
Jആകെ വരവുകൾ (TOTAL RECEIPT - H+I)15,86,88,68517,24,35,696
Kപ്രാരംഭ ബാക്കിയും ആകെ വരവുകളും (GRAND TOTAL)17,19,80,08918,93,93,784
ചെലവുകൾ (Budget Expenditure)
കോഡ്ഇനവിവരം (Particulars)Budget for 2025-26 (₹)Budget for 2026-27 (₹)
Lസ്ഥാപന ചെലവുകൾ (Establishment Expenses)93,24,9501,11,36,960
Mപ്രോഗ്രам ചെലവുകൾ (Programme Expenses)2,02,00,0002,50,25,000
Nസ്റ്റേറ്റ് സ്പോൺസേർഡ് സ്കീമുകൾ (State Sponsored Schemes)4,64,37,4005,42,37,400
Oമറ്റ് റവന്യൂ ഗ്രാന്റുകളും സബ്‌സിഡികളും10,00025,000
Pമുൻകാല ചെലവുകൾ (Prior Period Items)1,12,0005,00,000
Qആകെ റവന്യൂ ചെലവുകൾ (Total Revenue Expenditure)7,60,84,3509,70,62,360
Rആകെ മൂലധന ചെലവുകൾ (Total Capital Expenditure)47,15,00057,05,557
Sആകെ പ്ലാൻ ചെലവുകൾ (Total Plan Expenditure)8,80,39,2828,11,55,072
Tആകെ ചെലവുകൾ (TOTAL EXPENDITURE)16,88,38,63218,39,22,989
Uനീക്കിബാക്കി (CLOSING BALANCE)31,41,45754,70,795
ബജറ്റ് കാണുന്നതിനായി താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക

  • ◀ 2026 - 27 ബജറ്റ് ഡൗൺലോഡ് ചെയ്യുക