ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ആസൂത്രണ സമിതി

👥 പഞ്ചായത്ത് ആസൂത്രണ സമിതി

പഞ്ചായത്തിൻ്റെ വിവിധ വികസന പ്രവർത്തനങ്ങൾ, പദ്ധതികൾ, ചെലവുകൾ, സർക്കാർ നിർദ്ദേശങ്ങൾ എന്നിവയുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായാണ് ഈ ആസൂത്രണ സമിതി രൂപീകരിച്ചിരിക്കുന്നത്. പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുകയും സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുകയുമാണ് സമിതിയുടെ പ്രധാന ലക്ഷ്യം.

പഞ്ചായത്ത് ആസൂത്രണ സമിതി – 2026

ക്രമ നമ്പർപദവിപേര് / വിലാസംഫോൺ നമ്പർ
1ചെയർമാൻശ്രീമതി. ജിജികുഞ്ഞ്കുഞ്ഞ് (പ്രസിഡന്റ്)
പാണ്ടനാട് ഗ്രാമപഞ്ചായത്ത്
9496043684
2വൈസ് ചെയർമാൻഅഡ്വ. ബി. ഹരികുമാർ
തെങ്ങുംപള്ളിൽ, പാണ്ടനാട്
9496881009
3കൺവീനർശ്രീമതി. ലത. എൽ
സെക്രട്ടറി, പാണ്ടനാട് ഗ്രാമപഞ്ചായത്ത്
9496043685
4അംഗംശ്രീ. ഗീവർഗ്ഗീസ് പി. ജി.
വൈസ് പ്രസിഡന്റ്, പാണ്ടനാട് ഗ്രാമപഞ്ചായത്ത്
9847173757
5അംഗംശ്രീമതി. ഗീതാകുമാരി എം. കെ.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
9544836023
6അംഗംശ്രീമതി. റീനാ വർഗീസ്
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
8891895731
7അംഗംശ്രീ. ജോൺ മാത്യു ഇ.
ആരോഗ്യം / വിദ്യാഭ്യാസം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
9961336817
8അംഗംശ്രീമതി. വത്സല മോഹൻ
ദേവിക, പാണ്ടനാട്
7736245452
9അംഗംശ്രീ. ടി. സി. സുരേന്ദ്രൻ നായർ
തെക്കുംചേരിൽ, പാണ്ടനാട്
9847064424
10അംഗംശ്രീ. മനോജ്കുമാർ കെ.
തെക്കേപറത്തറ, പാണ്ടനാട് നോർത്ത്
9744616088
11അംഗംശ്രീ. രാജൻ
മൂലവീട്ടിൽ, പാണ്ടനാട് നോർത്ത്
9446568161
12അംഗംശ്രീ. ഹരികുമാർ
കുന്നുംപുറത്ത്, പാണ്ടനാട് നോർത്ത്
8281353440
13അംഗംശ്രീമതി. ബിന്ദു സുനിൽ
ദർഭയിൽ, പാണ്ടനാട്
-
14അംഗംശ്രീ. ശ്യാം എൻ.
ഉഴത്തിൽ ശ്യാംസദനം, പാണ്ടനാട് വെസ്റ്റ്
9446730003
15അംഗംശ്രീ. ജോൺസൺ
കുറ്റിക്കാട്ടിൽ
7012163255